ഫാഷനും ജീവിതരീതിയും

മുന്‍‌കാഴ്ച Marriage anniversary? Perfect occasion to surprise your wife with gold

വിവാഹ വാർഷികമാണോ? നിങ്ങളുടെ ഭാര്യയെ സ്വർണ്ണംകൊണ്ട് വിസ്മയിപ്പിക്കാൻ പറ്റിയ അവസരം

സ്വർണ്ണാഭരണ വിഭൂഷിതയാകുമ്പോൾ അവളുടെ മുഖം പ്രകാശിക്കും, തീർച്ചയായും ആ തിളക്കം അവൾ ഇഷ്‌ടപ്പെടുകയും ചെയ്യുന്നു.

കൂടുതൽ കഥകൾ

മുന്‍‌കാഴ്ച

വ്യക്തിഗതമാക്കിയ സ്വർണ്ണ സമ്മാനങ്ങളുമായി ബന്ധപ്പെട്ട 5 ആശയങ്ങൾ

പ്രിയപ്പെട്ട ആർക്കെങ്കിലും നൽകുന്ന സ്വർണ്ണ സമ്മാനങ്ങൾ വ്യക്തിഗതമാക്കുന്നതും അവർ എത്രത്തോളം നിങ്ങൾക്ക് പ്രിയപ്പെട്ടവരാണെന്ന് കാണിക്കുന്നതും എങ്ങനെ.

0 views 3 മിനിറ്റ് വായിക്കുക
മുന്‍‌കാഴ്ച

സ്വർണ്ണവും ആത്മീയതയും

സ്വർണ്ണത്തിന്റെ വിശ്വാസപരവും ആത്മീയവുമായ കഴിവുകളെ എങ്ങനെ പ്രയോജനപ്പെടുത്താൻ കഴിയും?

0 views 2 മിനിറ്റ് വായിക്കുക
മുന്‍‌കാഴ്ച भारतीय शादियों में गोल्ड का महत्व

ഒരു ഇന്ത്യന്‍ വിവാഹത്തില്‍ സ്വര്‍ണത്തിന്‍റെ പ്രാധാന്യം

വര്‍ണാഭയിൽ വസ്ത്രം ധരിച്ച ആളുകള്‍, തിളങ്ങുന്ന സ്വര്‍ണാഭരണങ്ങള്‍, സംഗീതം, മികച്ച ആഹാരം. അതെ, നാം സംസാരിക്കുന്നത് വിശിഷ്ടമായ ഒരു ഇന്ത്യന്‍ വിവാഹത്തെക്കുറിച്ചാണ്. സ്വര്‍ണമില്ലാതെ ഒരു ഇന്ത്യന്‍ വിവാഹത്തെക്കുറിച്ച് ചിന്തിക്കാമോ? ഉറപ്പായും മറുപടി, ഇല്ല എന്നുതന്നെ. നൂറ്റാണ്ടുകളായി സ്വര്‍ണം ഇന്ത്യന്‍ വിവാഹത്തിലെ ഏറ്റവും അവിഭാജ്യവും ഒഴിച്ചുകൂടാനാവത്തതുമായ ഭാഗമാണ്. വരനായാലും വധുവായാലും മറ്റു കുടുംബാംഗങ്ങളായാലും മിക്ക വിവാഹങ്ങളിലും സ്വര്‍ണാഭരണങ്ങളാണ് പ്രമുഖസ്ഥാനം കൈയടക്കുന്നത്.

0 views 1 മിനിറ്റ് വായിക്കുക