കൂടുതൽ കഥകൾ
വിവിധ വ്യവസായിക മേഖലകളിൽ സ്വർണ്ണത്തിന്റെ ഉപയോഗം
ഔഷധരംഗം മുതൽ ഇലക്ട്രോണിക്സ് വരെയും ബഹിരാകാശ യാത്ര മുതൽ നിർമ്മാണ രംഗം വരെയും - വിവിധ വ്യാവസായിക മേഖലകളിലെ സ്വർണ്ണത്തിന്റെ ഉപയോഗത്തെ കുറിച്ച് അടുത്തറിയാം
ലോകത്തെ കൂടുതൽ മെച്ചപ്പെട്ട ഒരിടമാകാൻ സഹായിക്കുന്ന സ്വർണ്ണം
സാങ്കേതികവിദ്യ, ഔഷധരംഗം, എഞ്ചിനീയറിംഗ് എന്നീ മേഖലകളിൽ സ്വർണ്ണം എങ്ങനെയാണ് ഉപയോഗപ്പെടുത്തപ്പെടുന്നതെന്ന് നമുക്ക് കാണാം.
എങ്ങനെയാണ് ശുഭ്ര സ്വർണ്ണം നിർമ്മിക്കുന്നത്?
എന്താണ് ശുഭ്ര സ്വർണ്ണത്തിന്റെ (വൈറ്റ് ഗോൾഡ്) നിർമ്മാണ രഹസ്യം, മറ്റ് സ്വർണ്ണങ്ങളിൽ നിന്ന് ഇത് എങ്ങനെയാണ് വ്യത്യസ്തമാകുന്നത്?
വിവിധ വ്യവസായിക മേഖലകളിൽ സ്വർണ്ണത്തിന്റെ ഉപയോഗം
ഔഷധരംഗം മുതൽ ഇലക്ട്രോണിക്സ് വരെയും ബഹിരാകാശ യാത്ര മുതൽ നിർമ്മാണ രംഗം വരെയും - വിവിധ വ്യാവസായിക മേഖലകളിലെ സ്വർണ്ണത്തിന്റെ ഉപയോഗത്തെ കുറിച്ച് അടുത്തറിയാം
ഹരിത സ്വർണ്ണം നിർമ്മിക്കുന്നത് എങ്ങനെ?
ഹരിത സ്വർണ്ണത്തിന്റെ (ഗ്രീൻ ഗോൾഡ്) നിർമ്മാണ രഹസ്യമെന്താണ്, വിവിധ അവസരങ്ങളിൽ അത് എങ്ങനെയൊക്കെയാണ് ധരിക്കുന്നത്? നമുക്ക് ഈ ചോദ്യങ്ങൾക്ക് ഉത്തരം തേടാം.
സ്വർണ്ണ ഖനനത്തിന്റെ ഭാവി
അടുത്ത മുപ്പത് വർഷത്തിനുള്ളിൽ സ്വർണ്ണ വിപണി എങ്ങനെയൊക്കെ മാറുമെന്നാണ് വിദഗ്ധർ പ്രവചിക്കുന്നതെന്ന് നമുക്ക് മനസ്സിലാക്കാം.
സ്വർണ്ണം വാങ്ങുമ്പോൾ നിർബന്ധമായും ഇൻവോയ്സ് ആവശ്യപ്പെടേണ്ടത് എന്തുകൊണ്ട്?
ഉടമസ്ഥാവകാശത്തിന്റെ തെളിവും കൈമാറ്റത്തിനുള്ള സൗകര്യവും – ഈ കാരണങ്ങളാലാണ് താല്കാലികമല്ലാത്ത ഒരു ഇൻവോയ്സ് അഥവാ ബിൽ സ്വർണ്ണം വാങ്ങുമ്പോൾ കൈപ്പറ്റേണ്ടതുണ്ടെന്ന് പറയുന്നത്.
സ്വർണ്ണസമ്മാനങ്ങളുടെ നികുതിവിവക്ഷകൾ
നിങ്ങളുടെ പ്രയിപ്പെട്ടവരിൽ നിന്ന് സ്വർണ്ണം സമ്മാനമായി ലഭിക്കുമ്പോൾ ബാധകമായേക്കാവുന്ന നികുതികളെക്കുറിച്ച് ഒരവലോകനം.
ലോകത്തിലെ മഹാ സ്വർണ്ണശക്തികൾ
ആരുടെ കൈവശമാണ് ലോകത്തിലെ ഏറ്റവുമധികം സ്വർണ്ണമുള്ളത്?
സ്വർണ്ണത്തിന്റെ കൃത്യമായ വില അറിയുന്നത് എങ്ങനെ?
ജ്വല്ലറി സ്ഥാപനങ്ങൾ എങ്ങനെയാണ് സ്വർണ്ണ വില നിയന്ത്രിക്കുന്നത്, വിപണിയുടെ ചലനാത്മകതയെയും കേന്ദ്ര-സംസ്ഥാന നയങ്ങളെയും അടിസ്ഥാനമാക്കി സ്വർണ്ണ വില എങ്ങനെയാണ് വ്യത്യാസപ്പെടുന്നത് എന്നീ കാര്യങ്ങൾ നമുക്കിവിടെ പരിശോധിക്കാം.