കൂടുതൽ കഥകൾ
ഇന്ത്യയുടെ സ്വർണ്ണ നയങ്ങളെ കുറിച്ച് അടുത്തറിയാം
സ്വർണ്ണ വിപണിയുടെ ഇന്നത്തെ നിലയെ രൂപപ്പെടുത്തുന്നതിൽ വലിയ പങ്കാണ് ഇന്ത്യയുടെ സ്വർണ്ണ നയങ്ങൾ വഹിച്ചിരിക്കുന്നത്. ഇന്ത്യ ഇതുവരെ കൈക്കൊണ്ടിരിക്കുന്ന സ്വർണ്ണ നയങ്ങളെ നമുക്കൊന്ന് അടുത്തറിയാം
'ഗോൾഡ് സ്പോട്ട് എക്സ്ചേഞ്ച്' എന്നാലെന്ത്?
റിപ്പോർട്ടുകൾ അനുസരിച്ച്, ഇന്ത്യയിൽ 'ഗോൾഡ് സ്പോട്ട് എക്സ്‌ചേഞ്ച്' അവതരിക്കാൻ പോവുകയാണ്. സ്വർണ്ണം വാങ്ങുന്നവരെയും സ്വർണ്ണ നിക്ഷേപകരെയും സംബന്ധിച്ചിടത്തോളം ഇതിന്റെ അർത്ഥമെന്താണെന്ന് നമുക്ക് മനസ്സിലാക്കാം.
സ്വർണ്ണസമ്മാനങ്ങളുടെ നികുതിവിവക്ഷകൾ
നിങ്ങളുടെ പ്രയിപ്പെട്ടവരിൽ നിന്ന് സ്വർണ്ണം സമ്മാനമായി ലഭിക്കുമ്പോൾ ബാധകമായേക്കാവുന്ന നികുതികളെക്കുറിച്ച് ഒരവലോകനം.
അമേരിക്കയിലെ ഹാൾമാർക്ക് സ്വർണ്ണത്തെ അറിയുക
അമേരിക്കയിൽ സ്വർണ്ണത്തിനുമേലുള്ള ഹാൾമാർക്ക് അർത്ഥമാക്കുന്നതെന്തെന്നും എങ്ങനെയാണ് നിങ്ങൾ വാങ്ങുന്ന സ്വർണ്ണത്തിന്റെ പരിശുദ്ധി ഉറപ്പാക്കുന്നതെന്നും വിവരിക്കുന്നു.
സ്വർണ്ണ നിയന്ത്രണ ചട്ടവും സ്വർണ്ണ ബോണ്ടുകളും
രൂപയ്ക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ, ഒരു സമാന്തര കറൻസി ഉയർന്ന് വരുന്നത് തടയുന്നതിനുള്ള ഏക ലക്ഷ്യത്തോടെ, 1962-ൽ സർക്കാർ സ്വർണ്ണ നിയന്ത്രണ ചട്ടം കൊണ്ടുവന്നു
സാമ്പത്തിക രംഗത്ത് സ്വർണ്ണത്തിന്റെ പ്രസക്തി
ഏതൊക്കെ സർക്കാരുകൾ വന്നാലും സ്വർണ്ണത്തിന്റെ മൂല്യത്തിൽ ഒരു മാറ്റവും ഉണ്ടാകില്ല. ഈയൊരു സ്വഭാവവിശേഷമാണ് സാമ്പത്തിക രംഗഥ് സ്വർണ്ണത്തിന് ഉറച്ചൊരു സ്ഥാനം നൽകുന്നത്
അസെയിങ്ങ് – സ്വർണ്ണത്തിന്റെ മാറ്റുപരിശോധിക്കുന്ന ശാസ്ത്രം
ശിൽപം, എക്സ്-റേ ഫ്ലൂറസസെൻസ്, ഫയർ എസ്സെയ്, ആർദ്ര എകസ്സ് തുടങ്ങിയവയും സ്വർണ്ണവും മൂല്യവും നിർണ്ണയിക്കാൻ ഉപയോഗിക്കുന്നു. പ്രക്രിയകൾ കണ്ടെത്തുക.
റോഡിലെ തടസ്സമാണോ ജിഎസ്ടി?
സ്വർണ്ണാഭരണ വ്യവസായവുമായി ബന്ധപ്പെടുത്തിക്കൊണ്ട് നമുക്കൊന്ന് ജിഎസ്ടിയെ വിശകലനം ചെയ്ത് നോക്കാം.
ഹാൾമാർക്കിംഗ് മാനദണ്ഡങ്ങളിലെ സമീപകാല മാറ്റങ്ങൾ
ഹാൾമാർക്കിംഗ് ഇതുവരെയും സ്വമേധയാ ചെയ്തിരുന്നതാണ്, എന്നാൽ നിർബന്ധമായും ചെയ്യേണ്ട ഒന്നായി അത് മാറുകയാണ്. ഇന്ത്യൻ ഹാൾമാർക്കിംഗ് ചരിത്രത്തിലൂടെ നമുക്കൊന്ന് സഞ്ചരിക്കാം. അറിവ് പകരുന്നതായിരിക്കും ഈ യാത്ര.
സ്വർണ്ണ വിപണി ഉദാരമാക്കൽ: 1990 – 2000
സ്വർണ്ണ വിപണിയെ കുറിച്ച് നമുക്ക് അടുത്തറിയാം, രണ്ട് ദശാബ്ദക്കാലത്തെ വിവിധ സർക്കാർ നയങ്ങൾ സ്വർണ്ണ വിപണിയിൽ ഉണ്ടാക്കിയ പ്രഭാവങ്ങൾ മനസ്സിലാക്കാം.