രസകരം
ഇന്ധന സെല്ലുകളിൽ സ്വർണ്ണം ഉപയോഗിക്കുന്നത് എന്തുകൊണ്ടെന്നും എങ്ങനെയെന്നും എപ്പോഴെങ്കിലും അത്ഭുതപ്പെട്ടിട്ടുണ്ടോ?
ഇന്ധന കാര്യക്ഷമത ഉള്ള ഹൈഡ്രജൻ ഇന്ധന സെല്ലിൽ കാറ്റലിസ്റ്റായി ഉപയോഗിക്കാൻ സ്വർണ്ണമെന്ന ലോഹത്തെ അഭിലഷണീയമാക്കുന്നതെന്ത്?
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്വർണ്ണം എങ്ങനെയാണ് മനസ്സിലാക്കപ്പെടുന്നത്?
ഈ ലേഖനത്തിൽ, പല കാലഘട്ടങ്ങളിൽ, വിവിധ സംസ്ക്കാരങ്ങൾ എങ്ങിനെയാണ് സ്വർണ്ണത്തിന്റെ മൂല്യത്തെ നോക്കിക്കണ്ടത് എന്ന് നമുക്ക് കാണാം.
ബാറുകൾ, നാണയങ്ങൾ എന്നിവയും സ്വർണ്ണാഭരണങ്ങളും റീസൈക്കിൾ ചെയ്യുന്നതിലെ മാറ്റം
സ്വർണ്ണാഭരണങ്ങൾ റീസൈക്കിൾ ചെയ്യുന്നത് പോലെ, പഴയ സ്വർണ്ണ നാണയങ്ങളും ബാറുകളും റീസൈക്കിൾ ചെയ്യപ്പെടുന്നില്ല എന്തുകൊണ്ട്?