Published: 25 Oct 2019
ഗോൾഡ് ലുക്ക് ബുക്ക്: പുതിയ ഫാഷൻ ട്രെൻഡുകളുമായി ഒത്തുപോകുന്ന ഇന്ത്യൻ സ്വർണാഭരണങ്ങൾ സൃഷ്ടിക്കൽ.
-
നിയോ-പാരീസിയൻ
പുരാതന ക്ഷേത്രാഭരണങ്ങളെ സമകാലികമാക്കി മാറ്റുന്ന തരത്തിലുള്ള 22 കാരറ്റിൽ ഹാൾമാർക്ക് ചെയ്ത ഒരു പുഷ്പമോതിരവും കനമുള്ള മാലയും പാരമ്പര്യേതരമായ ഒരു പേർഷ്യൻ ഷർട്ടും പാവാടയും അണിഞ്ഞ് തണുപ്പുകാലത്തെ അടിമുടി നവീകരിച്ച് ഒരു ഗംഭീര വിന്റേജ് ലുക്ക് സൃഷ്ടിക്കാം.
ജ്വല്ലറി: ഗെഹ്ന ജ്വല്ലേഴ്സ്
ഫേസ്ബുക്ക്: https://www.facebook.com/gehnajewellers
ഇൻസ്റ്റാഗ്രാം:https://www.instagram.com/gehnajewellers1/
-
സ്റ്റേറ്റ്മെന്റ് പീസുകൾ
യുഗങ്ങളുടെ സമ്മേളനം ജഡാവു വർക്ക്മാൻഷിപ്പിന്റെ പുതുയുഗ അവതാരത്തിന് ചുറ്റുമായാണ് ഈ ഹെപ്ബേൺ-എസ്ക്യൂ ലുക്ക് കേന്ദ്രീകരിച്ചിരിക്കുന്നത്: സ്വർണ മണികളുള്ള മുത്ത് നൂലിൽ തൂങ്ങിക്കിടക്കുന്ന, 22 കാരറ്റ് സ്വർണത്തിൽ തീർത്ത കുന്ദൻ മീന പെൻഡന്റ്, ഷാമ്പ്ലേവ് ഇനാമെലിംഗും സൂക്ഷ്മമായ നക്ഷി വർക്കും ഉള്ളതിനാൽ കൂടുതൽ മനോഹരമാണിത്.
മോതിരവും കമ്മലുകളും നെക്ലേസും നിർമ്മിച്ചത്: ദാദർ ഇടിയിൽ മാത്രം ശാഖയുള്ള ചെദ്ദ ജ്വല്ലേഴ്സ് സർക്കിൾ
ഫേസ്ബുക്ക്: https://www.facebook.com/chhedajewels
ഇൻസ്റ്റാഗ്രാം: https://www.instagram.com/chhedajewels/
-
ലെയറിംഗ്
ആത്മവിശ്വാസം ഏറ്റവും മികച്ചതാവുന്നത് അത് നിശബ്ദമായിരിക്കുമ്പോഴാണ്, അതുപോലെയാണ് അമ്പരപ്പിക്കുന്ന തരത്തിൽ ഭാരം കുറഞ്ഞ, 22 കാരറ്റിൽ നിർമ്മിച്ച ഈ ആഭരണങ്ങളും. മഞ്ഞയും വെള്ളയും കലർന്ന സ്വർണ നിറത്തിലുള്ള ക്രിസ്ക്രോസ് മോതിരം അണിഞ്ഞു ആയാസരഹിതമായി നിങ്ങളുടെ ഗ്ലാമറസ് വർക്ക് ലുക്ക് പൂർത്തിയാക്കുക.
മോതിരം നിർമ്മിച്ചത്: 1931-ൽ സ്ഥാപിതമായ ദാനഭായ് ജ്വല്ലേഴ്സ്
വെബ്സൈറ്റ്: http://www.danabhai.com/
ഫേസ്ബുക്ക്: https://www.facebook.com/danabhaijewellersofficial/
ഇൻസ്റ്റാഗ്രാം: https://www.instagram.com/danabhaijewellersofficial/
Earrings by: ദാദർ ഇടിയിൽ മാത്രം ശാഖയുള്ള ചെദ്ദ ജ്വല്ലേഴ്സ് സർക്കിൾ
ഫേസ്ബുക്ക്: https://www.facebook.com/chhedajewels
ഇൻസ്റ്റാഗ്രാം: https://www.instagram.com/chhedajewels/
പകൽസമയ നാടകങ്ങൾ
ഒരു യഥാർത്ഥ #ബോസ്_ലേഡിക്ക് മാത്രമേ ഈ ശക്തമായ കോർപറേറ്റ് പിങ്ക് എൻസംബിൾ ഉപയോഗിച്ച് ഉഗ്രസ്വരൂപി ആയിരിക്കാൻ കഴിയുകയുള്ളു. ശക്തമായ ചരടിൽ കടും നീല നിറത്തിൽ 18 കാരറ്റിൽ തീർത്ത ഈ ജിയോമെട്രിക് നെക്ക് പീസിൽ നിന്നാണ് ഈ ഊർജ്ജമത്രയും വരുന്നത്. ചാന്ദി-ബാലി കമ്മലുകളുമായി ജോടിയാക്കിക്കൊണ്ട് ഈ ദിവസത്തെ സ്വയത്തമാക്കുക.
ജ്വല്ലറി: ദാദർ ഇടിയിൽ മാത്രം ശാഖയുള്ള ചെദ്ദ ജ്വല്ലേഴ്സ് സർക്കിൾ
ഫേസ്ബുക്ക്: https://www.facebook.com/chhedajewels
ഇൻസ്റ്റാഗ്രാം: https://www.instagram.com/chhedajewels/
ചെയിൻ ലിങ്കുകൾ
ബൊഹീമിയൻ ലുക്കിനെ ആവാഹിച്ചെടുക്കാൻ കഴിയുന്ന അപൂർവം പേരിൽ ഒരാളാണോ നിങ്ങൾ? രത്നം ഘടിപ്പിച്ചിട്ടുള്ള, പിങ്ക് നിറത്തിൽ ഇനാമൽ ചെയ്ത സ്വർണ ഗോളങ്ങൾ, ഹൈലൈറ്റ് ചെയ്ത ബോർഡറുകളോട് കൂടിയ സ്വർണമാലയിൽ മറ്റു സ്വർണഗോളങ്ങളുമായി മാറി മാറി ഇടചേർന്നുള്ള ഈ 22 കാരറ്റ് സ്വർണമാലയണിഞ്ഞ് ഹിപ്പി സ്വഭാവത്തിൽ പ്രചോദിതമായ നിങ്ങളുടെ സങ്കൽപങ്ങളെ യഥാർത്ഥ ജീവിതത്തിലേക്ക് പകർത്തുക. ജിമിക്കി കമ്മലുകളായി ജോടിയാക്കിക്കൊണ്ട് ഈ അപൂർവ്വാഭരണത്തെ ആത്യന്തികമായ സൗന്ദര്യത്തിൽ ആസ്വദിക്കുക.
ബ്രേസ്ലെറ്റ് നിർമ്മിച്ചത്: 1931-ൽ സ്ഥാപിതമായ ദാനഭായ് ജ്വല്ലേഴ്സ്
വെബ്സൈറ്റ്: http://www.danabhai.com/
ഫേസ്ബുക്ക്: https://www.facebook.com/danabhaijewellersofficial/
ഇൻസ്റ്റാഗ്രാം: https://www.instagram.com/danabhaijewellersofficial/
കമ്മലുകളും നെക്ലേസുകളും: ദാദർ ഇടിയിൽ മാത്രം ശാഖയുള്ള ചെദ്ദ ജ്വല്ലേഴ്സ് സർക്കിൾ
ഫേസ്ബുക്ക്: https://www.facebook.com/chhedajewels
ഇൻസ്റ്റാഗ്രാം: https://www.instagram.com/chhedajewels/