Published: 14 Jul 2017
ഭാവി മാതാവിന് സ്വര്‍ണം സമ്മാനിക്കുന്നതിനുള്ളമാര്‍ഗനിര്‍ദ്ദേശങ്ങൾ
കഴിഞ്ഞ പത്തു വര്‍ഷത്തില്‍അമ്മയാകുമ്പോൾ സമ്മാനങ്ങള്‍ചൊരിയുന്നബേബിഷവേഴ്സ് പോലുള്ളആചാരങ്ങള്‍കൂടുതൽ പാശ്ചാത്യവല്‍കരിക്കപ്പെട്ടിട്ടുണ്ടാകാം. പക്ഷേ ചെറുതുംഎന്നാല്‍പ്രധാനപ്പെട്ടതുമായചിലആചാരങ്ങള്‍മാറ്റമില്ലാതെതുടരുന്നു. ഭാവിമാതാവ്ചിലപ്പോള്‍സാരിക്കുപകരം ഗൗണ്‍ ധരിച്ചെന്നുവരും. അതല്ലാതെ പുഷ്പാഭരണങ്ങള്‍, പൂജ, ഗോദ് ഭരായിതുടങ്ങിയആചാരങ്ങള്‍തുടരുന്നുണ്ട്. അതുപോലെതന്നെസ്വര്‍ണം സമ്മാനിക്കുന്നതുംമംഗളകരമായ ഈ അവസരത്തിൽ നിലനില്‍ക്കും.
സ്ത്രീക്ക് പുതിയജന്മം:
ഒരു സ്ത്രീ അമ്മയാകുമ്പോള്‍ദൈവംഅവള്‍ക്ക് പുത്തന്‍ജന്മം നല്‍കുന്നുവെന്നാണ് പൊതുവെ പറയപ്പെടുന്നത്. പക്ഷേ അതോടൊപ്പംതന്നെ അവളുടെകുഞ്ഞിന് സംരക്ഷണവുംസുസ്ഥിരതയും നല്‍കുകമാത്രമല്ല നല്ലതെല്ലാം നല്‍കണം. മാതാപിതാക്കളുടെ പശ്ചാത്തലംഎന്തായാലുംമാതാപിതാക്കള്‍കുഞ്ഞിന് രാജ്യാന്തര നിലവാരമുള്ളവിദ്യാഭ്യാസവും നല്ലജീവിതശൈലിയും നല്‍കണമെന്ന് ആഗ്രഹിക്കുന്നത് അതുകൊണ്ടാണ്. എല്ലാത്തിലുമുപരി ധനലക്ഷ്മിയെന്നുകരുതപ്പെടുന്നസ്വര്‍ണം സമ്പത്തും ഐശ്വര്യവുംകൊണ്ടുവരുമെന്നും അങ്ങനെ പുതിയൊരുജീവിതയാത്ര തുടങ്ങുന്നസ്ത്രീക്ക് യോജിച്ച സമ്മാനമായിരിക്കുംഅതെന്നും പറയപ്പെടുന്നു.
നേരത്തെതുടങ്ങുക, ആകുലതകുറയ്ക്കുക:
ഇന്ത്യക്കാര്‍പൊതുവെ സമ്പാദ്യശീലമുള്ളവരാണ്. തലമുറകള്‍കൈമാറിവന്നഈ പാരമ്പര്യം പല തരത്തിലുള്ള പ്രത്യേകതകള്‍ആര്‍ജിച്ചിട്ടുണ്ട്. ഈ വിചാരം മനസില്‍വച്ചുകൊണ്ടാണ് അമ്മയാകാന്‍ പോകുന്നസ്ത്രീക്ക്മാതാപിതാക്കളുംമാതാപിതാമഹډാരുംഅടുത്തകുടുംബ സുഹൃത്തുക്കളുംസ്വര്‍ണം സമ്മാനിക്കുന്നത്. മാറ്റംവന്നത്ഇന്ന്സ്വര്‍ണം സമ്മാനിക്കുന്ന സമ്പ്രദായത്തിന് പല തരത്തിലുള്ളരീതികളുണ്ടായി എന്നതാണ്.
സ്വര്‍ണ നാണയങ്ങളും ആഭരണങ്ങളും സമ്മാനിക്കുന്ന പരമ്പരാഗത രീതികള്‍ക്കൊപ്പംതന്നെഗോള്‍ഡ് അക്യുമുലേഷന്‍പ്ലാന്‍, സ്വര്‍ണഇടിഎഫ്അല്ലെങ്കില്‍ അമ്മയ്ക്ക് സ്വര്‍ണ സമ്പാദ്യ പദ്ധതി എന്നിങ്ങനെ കുഞ്ഞിന്‍റെ ഭാവി സുരക്ഷിമതാക്കാന്‍ നിരവധി പദ്ധതികള്‍തെരഞ്ഞെടുക്കാവുന്നതാണ്.
പക്ഷേ ആരുടെ പക്കലാണ് പണമുള്ളത്?
സ്വര്‍ണത്തെക്കുറിച്ചുചിന്തിക്കുമ്പോള്‍തന്നെ നിങ്ങളുടെമനസില്‍ വലിയൊരു നിക്ഷേപത്തെക്കുറിച്ചുള്ളവിചാരങ്ങളാണ് കടന്നുവരുന്നത്. പക്ഷേ ഇത്ശരിയല്ല. മൂന്നു ബ്രാന്‍ഡുകളിലുള്ളകുഞ്ഞുവസ്ത്രങ്ങള്‍വാങ്ങുന്നതുകയ്ക്ക് നിങ്ങള്‍ക്ക്ചെറിയഅളവില്‍സ്വര്‍ണംവാങ്ങാവുന്നതേയുള്ളു. സ്വര്‍ണ സമ്പാദ്യ പദ്ധതി അല്ലെങ്കില്‍ഗോള്‍ഡ് അക്യൂമുലേഷന്‍പ്ലാന്‍വെറുംആയിരംരൂപയ്ക്ക് നിങ്ങള്‍ക്ക്തുടങ്ങാം. അതേസമയംഅത് അമ്മയുടെയും കുഞ്ഞിന്‍റെയും സുരക്ഷിത ഭാവിയ്ക്കുള്ള നിക്ഷേപത്തിന്‍റെതുടക്കംകൂടിയാണ്.