കൂടുതൽ കഥകൾ
ഒളിമ്പിക് സ്വർണ്ണം നേടാൻ ഭയത്തെ കീഴ്പ്പെടുത്തണം
ആരെയും പ്രചോദിപ്പിക്കുന്നതാണ് അഭിനവ് ബിന്ദ്രെയുടെ ജീവിതയാത്ര. ഇന്ത്യയുടെ ആദ്യത്തെ ഒളിമ്പിക് മെഡൽ നേടിയെടുക്കുന്നതിന് താൻ നടത്തിയ കഠിന പ്രയത്നങ്ങളുടെയും ത്യാഗങ്ങളുടെയും കഥ അദ്ദേഹത്തിന്റെ ആത്മകഥയിൽ പറയുന്നുണ്ട്
സ്വർണ്ണം കൊണ്ട് നിർമ്മിച്ച ഷർട്ടുകൾ
ഇന്ത്യൻ ടെക്സ്റ്റൈൽ വിപണിയെ കൊടുങ്കാറ്റ് പോലെയാണ് സ്വർണ്ണം കൊണ്ട് നിർമ്മിച്ച ഷർട്ടുകൾ പിടിച്ച് കുലുക്കിയത്. വലിയ വിലയിലും ആജീവനാന്ത വാറന്റിയോടും കൂടിയാണ് ഈ ഷർട്ടുകൾ നിർമ്മിക്കപ്പെട്ടത്
ഭക്ഷണത്തിൽ സ്വർണ്ണം
ഭക്ഷണത്തിൽ പലപ്പോഴും സ്വർണ്ണം ഉപയോഗിക്കുന്നുണ്ടെന്ന് നിങ്ങൾ കേട്ടിരിക്കാം, എന്നാൽ ഈ സമ്പ്രദായത്തിന് അയ്യായിരത്തോളം വർഷങ്ങളുടെ പഴക്കമുണ്ടെന്ന് നിങ്ങൾക്കറിയാമോ?
സ്വർണ്ണത്തിലെ താൽപ്പര്യമുണർത്തുന്ന ഇനങ്ങൾ
ഇന്ത്യക്കാർ എങ്ങനെയാണ് അസാധാരണമായ ഇനങ്ങൾ സ്വർണ്ണ നിധികളായി മാറ്റുന്നത് എന്നറിയുക.
നിങ്ങളുടെ മൊബൈൽ ഫോണിലുണ്ട് സ്വർണ്ണം
നിങ്ങളുടെ സ്മാർട്ട് ഫോണിന്റെ കണക്ടറുകളിൽ ചെറിയൊരംശം സ്വർണ്ണം ഉണ്ടായേക്കാം എന്നറിയാമോ??
ഗിന്നസ് ബുക്കിൽ കയറിയ മഹാരാഷ്ട്രയിലെ സ്വർണ്ണക്കുപ്പായക്കാരൻ
The tale of Pankaj Parekh's golden shirt that has made headlines and set world records.
അപ്രതീക്ഷിത സ്വർണ്ണം: ആസ്റ്റെറൊയ്ഡുകൾ
ഭൂമിയിൽനിന്ന് ഖനനം ചെയ്തെടുക്കാവുന്ന സ്വർണ്ണത്തിന്റെ അളവ് അതിവേഗം കുറഞ്ഞുകൊണ്ടിരിക്കുന്നതിനാൽ സ്വർണ്ണത്തിന്റെ ഭാവി ആശങ്കയിലാണ്.
നിങ്ങളുടെ വായിലുള്ള സ്വർണ്ണത്തിന് എന്തു വില വരും?
ദന്തവൈദ്യത്തിൽ സ്വർണ്ണം പല്ലിന്റെ മേൽമൂടിയായും ശിഖരങ്ങളായും പൂരണദ്രവ്യമായും (ഫില്ലിങ്സ്) ഉപയോഗിക്കുന്നു.
സ്വർണ്ണത്തിന്റെ ഭാഗ്യനിധികൾ
സ്വർണ്ണം ഒരു ലോഹമായതിനാൽ അതുണ്ടാക്കാനാവില്ല; പ്രകൃതിയിൽ നിന്നേ ലഭിക്കുകയുള്ളു.
സ്വർണ്ണത്തിന് സ്വാദില്ല: എന്നിട്ടും നമ്മൾ എന്തിനാണത് ഭക്ഷിക്കുന്നത്?
ഭക്ഷണത്തിൽ സ്വർണ്ണം വിതറിയിടുന്നതും പാനീയങ്ങളിൽ സ്വർണ്ണം ലയിപ്പിക്കുന്നതും നമ്മൾ പലപ്പോഴും കേട്ടിട്ടുണ്ട്