കൂടുതൽ കഥകൾ
ഇന്ത്യക്കാർ സ്വര്ണത്തെസ്നേഹിക്കന്നു
ഇന്ത്യക്കാര്‍ 22,000 ടണ്സ്വര്ണത്തിന്റെ ഉടമകളാണെന്നത് അവര്‍ക്ക് മഞ്ഞ ലോഹത്തോടുള്ളസ്നേഹം പ്രകടമാക്കുന്നു.
സ്വര്‍ണത്തിന്‍റെ പരിശുദ്ധിയും നിറവും സംബന്ധിച്ച ഗൈഡ്: 24കെ, 22കെ, 18കെ എന്നിങ്ങനെയുള്ള വ്യത്യാസങ്ങള്‍
സ്വര്‍ണത്തിലെ പലതരം കാരറ്റുകള്‍
സ്വര്‍ണം വാങ്ങമ്പോള്‍ നിങ്ങള്‍ സ്വയം ചോദിക്കേണ്ട ചോദ്യങ്ങള്‍
നിങ്ങള്‍ക്ക് സ്വര്‍ണം വാങ്ങണം. പക്ഷേ നിങ്ങള്‍ക്ക് മുന്‍കരുതലോടെ സ്വര്‍ണം വാങ്ങണമെന്നുണ്ടോ? സ്വര്‍ണം വാങ്ങുമ്പോള്‍ നിങ്ങള്‍ പരിഗണിക്കേണ്ട ചില പ്രധാന ചോദ്യങ്ങളിവയാണ്
ഒരു ഇന്ത്യന്‍ വിവാഹത്തില്‍ സ്വര്‍ണത്തിന്‍റെ പ്രാധാന്യം
വര്‍ണാഭയിൽ വസ്ത്രം ധരിച്ച ആളുകള്‍, തിളങ്ങുന്ന സ്വര്‍ണാഭരണങ്ങള്‍, സംഗീതം, മികച്ച ആഹാരം. അതെ, നാം സംസാരിക്കുന്നത് വിശിഷ്ടമായ ഒരു ഇന്ത്യന്‍ വിവാഹത്തെക്കുറിച്ചാണ്. സ്വര്‍ണമില്ലാതെ ഒരു ഇന്ത്യന്‍ വിവാഹത്തെക്കുറിച്ച് ചിന്തിക്കാമോ? ഉറപ്പായും മറുപടി, ഇല്ല എന്നുതന്നെ. നൂറ്റാണ്ടുകളായി സ്വര്‍ണം ഇന്ത്യന്‍ വിവാഹത്തിലെ ഏറ്റവും അവിഭാജ്യവും ഒഴിച്ചുകൂടാനാവത്തതുമായ ഭാഗമാണ്. വരനായാലും വധുവായാലും മറ്റു കുടുംബാംഗങ്ങളായാലും മിക്ക വിവാഹങ്ങളിലും സ്വര്‍ണാഭരണങ്ങളാണ് പ്രമുഖസ്ഥാനം കൈയടക്കുന്നത്.
സ്വർണം വാങ്ങുന്നതിനുമുമ്പ് അടിസ്ഥാനപരമായി അറിയേണ്ട വാക്കുകൾ
കാരറ്റ്, തൂക്കത്തിൻറെ അളവുകൾ, നിറങ്ങൾ എന്നിവയാണ് നാണയമോ കട്ടിയോ ആഭരണങ്ങളോ ആയി സ്വർണം വാങ്ങുന്നതിനുമുമ്പ് അറിഞ്ഞിരിക്കേണ്ട പ്രധാന വാക്കുകൾ.