കൂടുതൽ കഥകൾ
സ്വർണത്തിലും സ്വർണാഭരണങ്ങളിലും GST-യുടെ സ്വാധീനം
Discussing the short term and long-term impact of the GST on gold buyers
ഇന്ത്യയിലെ സ്വർണ്ണ ഡിമാൻഡിനെ ബാധിക്കുന്ന വസ്തുതകൾ
ഇന്ത്യൻ സ്വർണ്ണ വിപണിയുടെ പ്രധാന ഉത്തേജനഘടകങ്ങൾ ഏതൊക്കെയാണെന്നും ഇന്ത്യയിലെ എപ്പോഴും വർദ്ധിച്ചുവരുന്ന സ്വർണ്ണ ഡിമാൻഡിന്റെ കാരണങ്ങൾ എന്തൊക്കെയാണെന്നും മനസ്സിലാക്കാം
സ്വർണ്ണത്തിന് എങ്ങനെ സാമ്പത്തിക ഉൾച്ചേർക്കലിനെ സഹായിക്കാൻ കഴിയും?
കഴിയില്ല എന്നായിരിക്കാം പല സാമ്പത്തിക വിദഗ്ധരും പറയുക. എന്നാൽ ഗ്രാമീണ ഇന്ത്യയുടെ കാര്യം മറിച്ചാണ്. ഗ്രാമീർക്ക് സ്വർണ്ണമെന്നതിന് കൈവശം വയ്ക്കുന്നതിന് അത്യാവശ്യവും അഭിലഷണീയവുമായ അസറ്റാണ്.
ഇന്ത്യൻ സ്വർണ്ണ സാമ്പത്തിക ശാസ്ത്രം
ഇന്ത്യയിൽ സ്വർണ്ണത്തിന്റെ സാമ്പത്തിക ശാസ്ത്രമെന്നത് ഒരു സങ്കീർണ്ണമായ വിഷയമാണ്. പല വർഷങ്ങളായി - അല്ലെങ്കിൽ ദശകങ്ങളായി - സ്വർണ്ണ ഉപഭോഗത്തിന്റെ കാര്യത്തിൽ ഏറെ മുന്നിലാണ് ഇന്ത്യ. കഴിഞ്ഞ അഞ്ച് വർഷത്തിൽ 4500 ടൺ സ്വർണ്ണമാണ് ഇന്ത്യ ഇറക്കുമതി ചെയ്തിരിക്കുന്നത്.
സമ്പദ്ഘടനയിൽ സ്വർണ്ണത്തിന്റെ പങ്ക്: ഒരു പുനർവിചിന്തനം
ആധുനിക സാമ്പത്തികശാസ്ത്രജ്ഞരിലേറെയും സ്വർണ്ണത്തെ വെറുമൊരു ഉല്പന്നം മാത്രമായാണ് കാണുന്നത്.
സ്വർണ്ണ ഇടിഎഫുകളും സ്വർണ്ണ ഫണ്ട് ഓഫ് ഫണ്ടുകളും തമ്മിലുള്ള വ്യത്യാസം
ഇടിഎഫുകളും എഫ്ഒഎഫുകളും തമ്മിലുള്ള വിശദമായ താരതമ്യവും അവയെ കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട വിവരങ്ങളും
ഉത്സവ സീസണുകളിൽ സ്വർണ്ണ വില കൂടുമോ?
ഇന്ത്യയിൽ, ഉത്സവ സീസണുകളിൽ സ്വർണ്ണ ഡിമാൻഡ് ഉയരുന്ന പ്രവണത കാണാറുണ്ട്. ഇങ്ങനെ ഡിമാൻഡ് വർദ്ധിക്കുന്നത്, വിലപ്പെട്ട ഈ ലോഹത്തിന്റെ വില കൂടുന്നതിലേക്ക് നയിക്കുമെന്ന് പല വ്യക്തികളും വിശ്വസിക്കുന്നു.
സ്വർണ്ണം വാങ്ങുന്നതിന് ഉത്തമമായ സമയമെന്നൊന്ന് ഉണ്ടോ?
"വില കുറഞ്ഞിരിക്കുമ്പോൾ വാങ്ങുക, കൂടിയിരിക്കുമ്പോൾ വിൽക്കുക" എന്നത് സ്വർണ്ണ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട ശരിയായ തന്ത്രമാണോ എന്ന് നമുക്ക് കാണാം
എന്താണ് ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണാഭരണ കയറ്റുമതി രാജ്യമായി മാറ്റുന്നത്?
ഇന്ത്യയുടെ സ്വർണ്ണാഭരണ കയറ്റുമതിയെ സ്വാധീനിക്കുന്ന ഘടകങ്ങളെ കുറിച്ച് നമുക്ക് അടുത്തറിയാം