കൂടുതൽ കഥകൾ
അവകാശികളില്ലാത്ത സ്വര്‍ണം സ്വന്തമാക്കുന്നതിനുള്ള വഴികൾ
സ്വര്‍ണത്തിന്‍റെ ഉടമസ്ഥരാകുക എന്നത് ഇന്ത്യക്കാരുടെ സാമ്പത്തികമായ ലക്ഷ്യമാണ്. ഇന്ത്യന്‍ വിപണിയെക്കുറിച്ചുള്ള ഏറ്റവും പുതിയ വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിൽ റിപ്പോര്‍ട്ട് പറയുന്നത് 73 ശതമാനം ഇന്ത്യക്കാരും സ്വര്‍ണം സ്വന്തമായുള്ളത് തങ്ങളില്‍ സുരക്ഷിതത്വബോധം സൃഷ്ടിക്കുന്നുവെന്ന് വിശ്വസിക്കുന്നു എന്നാണ്. നിങ്ങളുടെ സ്വര്‍ണശേഖരം കെട്ടിപ്പടുക്കുന്നതിനിടെ, സാധ്യതകള്‍ അപൂര്‍വമാണെങ്കിൽ കൂടി, ചിലപ്പോള്‍ അവകാശികളില്ലാത്ത സ്വര്‍ണത്തെക്കുറിച്ച് മനസിലാക്കിയെന്നുവരാം.
തലവാചകം: 2017ൽ നിങ്ങളുടെ സ്വർണനിക്ഷേപങ്ങൾ എങ്ങനെ ആസൂത്രണം ചെയ്യാം?
2016 നമ്മളെ പഠിപ്പിച്ചത് അപ്രതീക്ഷിതമായതിനുവേണ്ടി തയാറെടുപ്പു നടത്താനായിരുന്നു. ബ്രെക്സിറ്റായാലും അമേരിക്കൻ പ്രസിഡൻറ് എന്ന നിലയിൽ ട്രംപ് ആയാലും വമ്പൻ പ്രതീക്ഷകളിൽനിന്ന് ഏറെ അകലെയായിരുന്നു വാസ്തവം. ആഗോള സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള ശുഭപ്രതീക്ഷകളും സ്വർണവിലയിലെ നിശ്ചലതയും കണക്കിലെടുക്കുമ്പോൾ 2017-ൽ സ്വർണത്തോടുള്ള ലാഭകരമായ നിക്ഷേപ സമീപനം എന്തായിരിക്കാം
സ്വര്‍ണ ഇടിഎഫുകളില്‍ എസ്ഐപിഎസ് എന്തുകൊണ്ട് ദീര്‍ഘനാളത്തേയ്ക്കള്ള നിക്ഷേപമാകുന്നു?
പരമ്പരാഗതമായി നമ്മളില്‍ പലരും സ്വര്‍ണത്തിൽ നിക്ഷേപിക്കുന്നത് സ്വര്‍ണനാണയങ്ങൾ, സ്വര്‍ണക്കട്ടികൾ, ആഭരണങ്ങള്‍ തുടങ്ങിയ നേരിട്ടുള്ള മാര്‍ഗങ്ങളിലൂടെയാണ്. പക്ഷേ ഇന്ന് ഏറ്റവും പാരമ്പര്യവാദിയായ സ്വര്‍ണ നിക്ഷേപകന്‍ പോലും ഗോള്‍ഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് (ഇടിഎഫ്) പരീക്ഷിക്കാന്‍ താല്പര്യം കാണിക്കുന്നു. കാരണം സൂക്ഷിക്കല്‍ ചെലവില്ല, ഇലക്ട്രോണിക് രീതിയില്‍ വാങ്ങുകയും വില്ക്കുകയും ചെയ്യാം, പിന്നെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സുതാര്യവും സുരക്ഷിതവുമായ രീതിയില്‍ സ്വര്‍ണം വാങ്ങാന്‍ ഇടിഎഫ് സഹായിക്കുകയും ചെയ്യുന്നു.
ബഹുമാന്യത, അന്തസ്, പ്രൌഢി-ഇതൊക്കെയാണ് സ്വർണം വാങ്ങുന്നതിനുള്ള സാമൂഹികമായ മെച്ചങ്ങൾ
പതിറ്റാണ്ടുകളോളം സാമ്പത്തിക വിദഗ്ധരെ കുഴക്കിയിരുന്ന ഒരു വൈരുധ്യമുണ്ട്-കടുത്ത ദാരിദ്ര്യത്തിൽ കഴിയുന്ന ഒരു രാജ്യമാണെങ്കിൽ കൂടി ഇന്ത്യക്കാരാണ് ലോകത്തിൽ ഏ
സ്വർണം വാങ്ങുന്നത് ന്യൂനതകളില്ലാത്തപ്രക്രിയയാക്കുക?
ഇന്ത്യയിൽ സമ്പന്നർക്കിടയിൽ മാത്രമല്ല, എല്ലാ വിഭാഗക്കാരിലും, സ്വർണം വാങ്ങുക എന്നത് ജനപ്രിയമായ നിക്ഷേപരീതിയാണ്.