കൂടുതൽ കഥകൾ
പേപ്പര്‍ സ്വര്‍ണത്തിനുള്ള നികുതി മേന്മകൾ തലവാചക ചിത്രം
നികുതിനിയമം (രണ്ടാം ഭേദഗതി) ബില്‍പ്രകാരം വിവാഹിതയായ സ്ത്രീ, പങ്കാളിയില്ലാത്ത സ്ത്രീ, പുരുഷന്‍എന്നിവര്‍ക്ക് യഥാക്രമം 500 ഗ്രാം, 250 ഗ്രാം, 100 ഗ്രാം എന്നിങ്ങനെ നികുതി ഒടുക്കാതെ സ്വര്‍ണം ആഭരണങ്ങളായി കൈവശം വയ്ക്കാം. പക്ഷേ ആദായത്തിനായി ഇത് വില്‍ക്കുമ്പോൾ കിട്ടുന്ന ലാഭം പൊതു ഉപഭോക്തൃ നികുതി, ആദായ നികുതി എന്നിവയ്ക്ക് വിധേയമാണ്. മാത്രമല്ല സ്വര്‍ണം ഭൗതികമായി സൂക്ഷിക്കുന്നത് മറ്റു ചെലവുകളായ പണിക്കൂലി, കാത്തുസൂക്ഷിക്കല്‍, ലോക്കര്‍ഫീ എന്നിവയ്ക്കും വിധേയമാകുന്നു. സ്വര്‍ണം വാങ്ങുമ്പോഴും സൂക്ഷിക്കുമ്പോഴും ഈ ചെലവുകളുണ്ടാകുന്നുണ്ട്.
സ്വർണനിക്ഷേപം- നമ്മുടെ പൂർവികർ ചെയ്തത് നല്ല കാര്യമാണോ?
സ്വർണപ്രഭയിൽ കണ്ണുമഞ്ഞളിക്കുന്നവരാണ് ഇന്ത്യക്കാർ. നൂറ്റാണ്ടുകളായിഅങ്ങനെതന്നെ.
പണപ്പെരുപ്പം ബാധിക്കാതെ നിങ്ങളുടെ ഭാവിയെ സുരക്ഷിതമാക്കാൻ സ്വർണത്തിൽ നിക്ഷേപിക്കുക.
നിങ്ങളുടെ പണത്തിൻറെ മൂല്യം വർദ്ധിപ്പിക്കുക, സമ്പത്ത് സൃഷ്ടിക്കുക, അത് സംരക്ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ പണം പല തരത്തിലുള്ള ആസ്തി വിഭാഗങ്ങളിലേയ്ക്ക്
സ്വർണ നിക്ഷേപം- സമ്പത്ത് സംരക്ഷിക്കുന്നതിനും മൂല്യം വർദ്ധിക്കുന്നതിനുമുള്ള അസാധാരണമായ യോജിപ്പ്
സ്വർണത്തോടുള്ള മനുഷ്യൻറെഅഭിനിവേശം അവൻറെ സംസ്കാരത്തോളം പഴക്കമുള്ളതാണ്. സ്വർണത്തെക്കുറിച്ച് ഋഗ്വേദത്തിൽ പരാമർശമുണ്ട്.
സ്വർണം വാങ്ങൽ-പുത്തൻ മാർഗങ്ങൾ സ്വീകരിക്കേണ്ട സമയമായി
സ്വർണം വാങ്ങുകയും സൂക്ഷിക്കുകയും ചെയ്യുക എന്നത് ക്ലേശകരമായ ജോലിയാണ്.
സ്വര്‍ണം പണമാക്കുന്നതിനുള്ള അക്കൗണ്ട് തുറക്കുന്നതിന്റെ മെച്ചങ്ങള്‍
ഗോള്‍ഡ് മോണിറ്റൈസേഷന് പദ്ധതി എന്തിനാണ്?
തൊഴിലെടുക്കുന്ന സ്ത്രീകള്‍ സ്വര്‍ണത്തിൽ നിക്ഷേപം നടത്തുന്നതിനുള്ള വഴികാട്ടി
തൊഴില്‍ ചെയ്യുന്ന സ്ത്രീയാണ് നമ്മുടെ ആധുനിക സമൂഹത്തിന്‍റെ ധാര്‍മികത നിയന്ത്രിക്കുന്നത്.
അവകാശികളില്ലാത്ത സ്വര്‍ണം സ്വന്തമാക്കുന്നതിനുള്ള വഴികൾ
സ്വര്‍ണത്തിന്‍റെ ഉടമസ്ഥരാകുക എന്നത് ഇന്ത്യക്കാരുടെ സാമ്പത്തികമായ ലക്ഷ്യമാണ്. ഇന്ത്യന്‍ വിപണിയെക്കുറിച്ചുള്ള ഏറ്റവും പുതിയ വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിൽ റിപ്പോര്‍ട്ട് പറയുന്നത് 73 ശതമാനം ഇന്ത്യക്കാരും സ്വര്‍ണം സ്വന്തമായുള്ളത് തങ്ങളില്‍ സുരക്ഷിതത്വബോധം സൃഷ്ടിക്കുന്നുവെന്ന് വിശ്വസിക്കുന്നു എന്നാണ്. നിങ്ങളുടെ സ്വര്‍ണശേഖരം കെട്ടിപ്പടുക്കുന്നതിനിടെ, സാധ്യതകള്‍ അപൂര്‍വമാണെങ്കിൽ കൂടി, ചിലപ്പോള്‍ അവകാശികളില്ലാത്ത സ്വര്‍ണത്തെക്കുറിച്ച് മനസിലാക്കിയെന്നുവരാം.
നിങ്ങളുടെ മകളുടെ ജന്മദിനത്തിൽ സ്വര്‍ണം സമ്മാനിക്കുന്നത് എന്തുകൊണ്ട് നല്ലൊരു ആശയമാകുന്നു?
ജന്മദിന സമ്മാനങ്ങള്‍ ചിന്തിച്ചുതന്നെ നല്‍കേണ്ടതാണ്. സ്വര്‍ണം സമ്മാനമായി നല്‍കുന്നതിനപ്പുറം ചിന്തിക്കാവുന്നതായി ഒന്നുമില്ല.
സ്വർണം വാങ്ങുന്നത് ന്യൂനതകളില്ലാത്തപ്രക്രിയയാക്കുക?
ഇന്ത്യയിൽ സമ്പന്നർക്കിടയിൽ മാത്രമല്ല, എല്ലാ വിഭാഗക്കാരിലും, സ്വർണം വാങ്ങുക എന്നത് ജനപ്രിയമായ നിക്ഷേപരീതിയാണ്.