Published: 14 Jul 2017
തൊഴിലെടുക്കുന്ന സ്ത്രീകള്‍ സ്വര്‍ണത്തിൽ നിക്ഷേപം നടത്തുന്നതിനുള്ള വഴികാട്ടി
തൊഴില്‍ ചെയ്യുന്ന സ്ത്രീയാണ് നമ്മുടെ ആധുനിക സമൂഹത്തിന്‍റെ ധാര്‍മികത നിയന്ത്രിക്കുന്നത്. കഷ്ടപ്പെട്ട് സമ്പാദിക്കുന്ന ഈ പണത്തിന്‍റെ ചുമതല നിങ്ങള്‍ ഏറ്റെടുക്കാത്തതെന്ത്? സ്ത്രീകള്‍ക്ക് സ്വര്‍ണത്തോട് മൃദുസമീപനമാണുള്ളത്. ധനം, ഐശ്വര്യം, പദവി, ഫാഷന്‍ എന്നിങ്ങനെ എല്ലാ വിധത്തിലും സ്വര്‍ണം മനോഹരമാണ്. സ്വര്‍ണത്തോടുള്ള ഈ സ്നേഹത്തെ നിങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന ലാഭകരമായ സമ്പാദ്യപദ്ധതിയാക്കാം. ഇരുപതുകളിലും മുപ്പതുകളിലും നാല്പതുകളിലുമുള്ള തൊഴിലെടുക്കുന്ന സ്ത്രീകള്‍ക്ക് ഏറ്റവും ഫലപ്രദവും ലാഭകരവുമായ നിക്ഷേപമാര്‍ഗമായി സ്വര്‍ണം എങ്ങനെ മാറുന്നുവെന്ന് നമുക്ക് പരിശോധിക്കാം.
.
ചെറിയ തോതില്‍ തുടങ്ങാം:
സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നതിന് വലിയ മൂലധനം വേണമെന്നാണ് പലരും കരുതുന്നത്. ഇത് ഒട്ടുംതന്നെ ശരിയായ കാര്യമല്ല. പ്രതിമാസം വെറും ആയിരം രൂപ ഉപയോഗിച്ച് നമുക്ക് സ്വര്‍ണത്തില്‍ നിക്ഷേപിക്കാം. ഒറ്റത്തവണയില്‍ പെട്ടെന്ന് വിലയ തുക മുടക്കാതെ സ്വര്‍ണത്തെ പണമാക്കുന്ന പദ്ധതികള്‍, ഗോള്‍ഡ് ഇടിഎഫുകള്‍ (എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്), ഗോള്‍ഡ് അക്യുമുലൈസേഷന്‍ പ്ലാനുകള്‍ എന്നിവയുടെ സഹായത്തോടെ നിങ്ങള്‍ക്ക് സ്വര്‍ണബാങ്ക് കാലക്രമത്തില്‍ കെട്ടിപ്പടുക്കാം. വെറുതെ വച്ചിരിക്കുന്ന സ്വര്‍ണത്തിലൂടെ വിവിധ നികുതി ആനുകൂല്യങ്ങളോടെ നിങ്ങളുടെ വരുമാനമുണ്ടാക്കാം.
നിങ്ങളുടെ ധനം വളരുന്നത് കാണുക:
ഗോള്‍ഡ് ഇടിഎഫുകളുടെ സഹായത്തോടെ നിങ്ങളുടെ സ്വര്‍ണത്തിന്‍റെ ഗുണവും പരിശുദ്ധിയും വിലയും ഉറപ്പാക്കാം. ഗോള്‍ഡ് ഇടിഎഫുകളുപയോഗിച്ച് ഓഹരികളെപ്പോലെ നിങ്ങള്‍ക്ക് വ്യാപാരം നടത്തുകയും ഇലക്ട്രോണിക് ആയി നിങ്ങളുടെ സ്വര്‍ണത്തിന്‍റെ മൂലം വളരുന്നത് നിരീക്ഷിക്കുകയും ചെയ്യാം. ഡീമെറ്റീയലൈസ്ഡ് (ഡീമാറ്റ്) അക്കൗണ്ട് ഉണ്ടെങ്കില്‍ നിങ്ങളുടെ ശാരീരിക സാന്നിധ്യം ഇല്ലാതെ ഓണ്‍ലൈന്‍ വ്യാപാരം നടത്താന്‍കഴിയും.
കാലേകൂട്ടി ആസൂത്രണം നടത്തുക:
നിങ്ങളുടെ പക്കലുള്ള സ്വര്‍ണം എവിടെയെങ്കിലും പ്രദര്‍ശിപ്പിക്കണമെന്നുണ്ടെങ്കില്‍ അതിനുള്ള ഏറ്റവും പ്രകടമായ വഴി അതിനെ ആഭരണങ്ങളാക്കുക എന്നതാണ്. പക്ഷേ ഇതിന് വലിയൊരു തുക വേണം. അങ്ങനെയാണെങ്കില്‍ എങ്ങനെ അതിനുള്ള ആസൂത്രണം നടത്താം? ലളിതമായ തത്വമാണത്. ജ്വല്ലറിയുമായി ബന്ധപ്പെട്ട് ചെറിയ തോതില്‍ ക്രമമായി സമ്പാദിക്കുകയാണെങ്കില്‍ അവിടെ നല്‍കുന്ന എസ്ഐപിയിലൂടെ നിങ്ങള്‍ക്ക് സ്വര്‍ണാഭരണങ്ങള്‍ ആസൂത്രണം ചെയ്ത് വാങ്ങാനാവും. ഓരോ മാസവും അല്ലെങ്കില്‍ ഓരോ നിശ്ചിത മാസ ഇടവേളകളില്‍ നിങ്ങള്‍ക്ക് താങ്ങാനാവുന്ന വിധത്തിലുള്ള നാണയങ്ങളിലും കട്ടികളിലും നിക്ഷേപിക്കുന്നതിനെക്കുറിച്ചും ആലോചിക്കാം. ആഭരണങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ നാണയങ്ങള്‍ക്കും കട്ടികള്‍ക്കും പണിക്കൂലി തീരെ കുറവാണ്. നിങ്ങള്‍ക്ക് ഈ സ്വര്‍ണം സ്വന്തമാക്കി സൗകര്യം പോലെ ഇഷ്ടപ്രകാരം ആഭരണങ്ങളുമായി കൈമാറ്റം ചെയ്യാവുന്നതാണ്. മുടക്കുന്ന പണത്തിന് മൂല്യം കിട്ടുന്ന തരത്തിലും പരിശുദ്ധി ഉറപ്പാക്കുന്ന തരത്തിലും ഹാള്‍മാര്‍ക്കിംഗ് പരിശോധിക്കുക.
സ്വര്‍ണത്തിലെ നിക്ഷേപം എന്തുകൊണ്ടാണ് നിങ്ങള്‍ക്ക് ശുഭപ്രതീക്ഷ നല്‍കുന്നത്?

- രക്ഷാകര്‍ത്താക്കളുടെ സഹായമില്ലാതെ നിങ്ങളുടെ വിവാഹാവശ്യങ്ങള്‍ക്കുള്ള സ്വര്‍ണം നിങ്ങള്‍ക്ക് സ്വന്തമായി ആസൂത്രണം ചെയ്യാം. ജ്വല്ലറികളിലെ എസ്ഐപി പദ്ധതികളില്‍ നിക്ഷേപിച്ചാല്‍ നല്ല തൂക്കമുള്ള വിവാഹ ആഭരണങ്ങള്‍ വാങ്ങാന്‍ കഴിയും.
- ചെറിയ തോതിലുള്ള സാമ്പത്തിക നിക്ഷേപത്തിലൂടെ വീട്, വാഹനം തുടങ്ങിയ വലിയ സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ലഘുവായി പറഞ്ഞാല്‍ താങ്ങാവുന്ന സ്വര്‍ണ നിക്ഷേപത്തിലൂടെ നിങ്ങളുടെ ദീര്‍ഘകാല ലക്ഷ്യങ്ങള്‍ നേടിയെടുക്കാനാവും.
- റിട്ടയര്‍മെന്‍റിനെക്കുറിച്ച് ആസൂത്രണം നടത്തുമ്പോള്‍ നിക്ഷേപ മാര്‍ഗങ്ങളിൽ സ്വര്‍ണത്തെ ഉള്‍പ്പെടുത്തുന്നത് നല്ലൊരു ഇടപെടലാണ്. കറന്‍സി മൂല്യത്തിലെ വ്യതിയാനങ്ങളെ നേരിടുന്നതിനും നാണയപ്പെരുപ്പത്തില്‍നിന്നു രക്ഷ നേടുന്നതിനും സ്വര്‍ണം സഹായിക്കുന്നു.