രസകരം Published: 06 Jul 2017 സ്വർണം വാങ്ങുന്നതിനുമുമ്പ് അടിസ്ഥാനപരമായി അറിയേണ്ട വാക്കുകൾ കാരറ്റ്, തൂക്കത്തിൻറെ അളവുകൾ, നിറങ്ങൾ എന്നിവയാണ് നാണയമോ കട്ടിയോ ആഭരണങ്ങളോ ആയി സ്വർണം വാങ്ങുന്നതിനുമുമ്പ് അറിഞ്ഞിരിക്കേണ്ട പ്രധാന വാക്കുകൾ.