Published: 07 Jul 2017
നിങ്ങളുടെ മകളുടെ ജന്മദിനത്തിൽ സ്വര്‍ണം സമ്മാനിക്കുന്നത് എന്തുകൊണ്ട് നല്ലൊരു ആശയമാകുന്നു?
ജന്മദിന സമ്മാനങ്ങള്‍ ചിന്തിച്ചുതന്നെ നല്‍കേണ്ടതാണ്. സ്വര്‍ണം സമ്മാനമായി നല്‍കുന്നതിനപ്പുറം ചിന്തിക്കാവുന്നതായി ഒന്നുമില്ല. കാരണം സ്വര്‍ണം ഭാഗ്യം കൊണ്ടുവരുന്നുവെന്നുമാത്രമല്ല അതിന്‍റെ മൂല്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഒരു പുതിയ ജോടി ഷൂസിന് ഇങ്ങനെ ചെയ്യാനാവില്ല, ചെയ്യാനാവുമോ? വസ്ത്രം, ഉപകരണങ്ങള്‍ എന്നിവ വാങ്ങുന്നത് നല്ല വഴിയാണെങ്കിലും നിങ്ങളുടെ പ്രിയപ്പെട്ട മകള്‍ക്ക് സമ്മാനം നല്‍കാന്‍ സ്വര്‍ണം തെരഞ്ഞെടുക്കുന്നതിന് കൂടുതല്‍ ന്യായമുണ്ട്. എന്തുകൊണ്ടാണെന്ന് ഞങ്ങള്‍ പറഞ്ഞുതരാം?
വര്‍ധിച്ചുവരുന്ന പണപ്പെരുപ്പത്തിനും നോട്ട് അസാധുവാക്കലിനുമെതിരെ മികച്ച സംരക്ഷണം നല്‍കുന്നുവെന്നതാണ് സ്വര്‍ണത്തെ നല്ലൊരു നിക്ഷേപമാര്‍ഗമാക്കുന്നത്. മകള്‍ക്ക് സ്വര്‍ണം നല്‍കുന്നതിലൂടെ ഇത്തരം വില വര്‍ധനയ്ക്കെതിരെ പോരാടാന്‍ അവളെ സഹായിക്കുന്നുവെന്നു മാത്രമല്ല, സ്വര്‍ണത്തിൽ ക്രമമായി നിക്ഷേപിക്കുന്നതിന്‍റെ പ്രാധാന്യം കാണിച്ചുകൊടുക്കുക കൂടിയാണ് ചെയ്യുന്നത്.
സ്വര്‍ണനാണയം സമ്മാനിക്കുക::
സ്വര്‍ണനാണയത്തിന്‍റെ രൂപത്തിലുള്ള ഒരു സ്നേഹോപഹാരം പണത്തിനോ ആഭരണത്തിനോ പകരം ഏതു സമയത്തും നല്‍കാം.
നിങ്ങള്‍ക്ക് പൊട്ടിയതോ പഴയതോ ആയ ആഭരണം ലോക്കറിലുണ്ടെന്നു കരുതുക. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ഉടന്‍ നടപ്പാക്കുമെന്ന് അറിയിക്കുകയും ചെയ്ത ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്കീമിലൂടെ (ജിഎംഎസ്) അതിലെ 30 ഗ്രാം ഉപയോഗിച്ച് നിങ്ങള്‍ക്ക് സുരക്ഷിതമായ ഒരു സ്വര്‍ണ സമ്പാദ്യ അക്കൗണ്ട് തുടങ്ങാം.

- നിങ്ങള്‍ക്കുവേണമെങ്കിൽ 3000 രൂപയോളം വില വരുന്ന ഒരുഗ്രാം സ്വര്‍ണത്തിന്‍റെ നാണയം വാങ്ങാം
- ഇത് വേണമെങ്കില്‍ ഒരു സമ്പാദ്യ പ്രക്രിയയുടെ തുടക്കമാകാം.കാരണം ഒരു ഗ്രാം സ്വര്‍ണം ഒരു മാസം വാങ്ങിയാല്‍ ഒരുവര്‍ഷം അത് 12 ഗ്രാം ആകും.
- പ്രായത്തിനപ്പുറം അത് അങ്ങേയറ്റം ആലോചനാമൃതമായ നടപടിയാണ്.
നിങ്ങള്‍ക്ക് പൊട്ടിയതോ പഴയതോ ആയ ആഭരണം ലോക്കറിലുണ്ടെന്നു കരുതുക. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ഉടന്‍ നടപ്പാക്കുമെന്ന് അറിയിക്കുകയും ചെയ്ത ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്കീമിലൂടെ (ജിഎംഎസ്) അതിലെ 30 ഗ്രാം ഉപയോഗിച്ച് നിങ്ങള്‍ക്ക് സുരക്ഷിതമായ ഒരു സ്വര്‍ണ സമ്പാദ്യ അക്കൗണ്ട് തുടങ്ങാം.
- മകള്‍ക്കുവേണ്ടി നിങ്ങള്‍ക്ക് ഈ അക്കൗണ്ട് തുറന്ന് അവളുടെ ഭാവിയ്ക്ക് സുരക്ഷ നല്‍കാം. കാരണം, ഇതിനുള്ള പലിശ സ്വര്‍ണമായി ലഭിക്കുന്നതുകൊണ്ട് സ്വര്‍ണസമ്പാദ്യം വളരുന്നു.
- നിങ്ങള്‍ക്കോ നിങ്ങളുടെ മകള്‍ക്കോ ദീപാവലി, വാര്‍ഷികങ്ങള്‍, പേരിടല്‍ ചടങ്ങുകള്‍ എന്നിവയില്‍ ലഭിക്കുന്ന സ്വര്‍ണം കൂടി നിക്ഷേപിച്ച് അവള്‍ക്ക് ശക്തമായ ഒരു കരുതലുണ്ടാക്കാന്‍ കഴിയും.
- ഈ പദ്ധതി യഥാര്‍ഥ സ്വര്‍ണത്തിന്‍റെ പിന്തുണയുള്ളതാണ്. അതുകൊണ്ട് ഇതിനെ പണമായോ സ്വര്‍ണമായോ ഭാവിയില്‍ എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാം. സ്വര്‍ണത