Published: 07 Jul 2017
ഇന്ത്യക്കാർ സ്വര്‍ണത്തെസ്നേഹിക്കന്നു
ഇന്ത്യക്കാര്‍ 22,000 ടണ്‍സ്വര്‍ണത്തിന്‍റെ ഉടമകളാണെന്നത് അവര്‍ക്ക് മഞ്ഞ ലോഹത്തോടുള്ളസ്നേഹം പ്രകടമാക്കുന്നു.
ഈ വര്‍ഷം, ഇന്ത്യന്‍ ഉപഭോക്താക്കളുടെസ്വര്‍ണ ഡിമാന്‍ഡ് 900-1000 ടണ്‍വരെആകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഇതില്‍ നല്ല പങ്കും വിവാഹാവശ്യങ്ങള്‍ക്കുവേണ്ടിയാണ് ഉപയോഗിക്കുന്നത്. ഇന്ത്യയിലെസ്വര്‍ണത്തിന്‍റെ 50 ശതമാനം ആവശ്യവും ആഭരണങ്ങള്‍ക്കുവേണ്ടിയാണ്. ഇന്ത്യന്‍ ജനതയുടെ പകുതിയിലേറെ 25വയസിനു താഴെയായതുകൊണ്ട്അടുത്തദശകത്തില്‍ഓരോവര്‍ഷവും 15 ദശലക്ഷംവിവാഹങ്ങൾ നടക്കുമെന്നാണ്കരുതപ്പെടുന്നത്. അതുകൊണ്ട്സ്വര്‍ണത്തിനുള്ള ആവശ്യം അടുത്തകാലത്തൊന്നും കുറയുകയില്ല.
വിവാഹവേളയില്‍സ്വര്‍ണം സമ്മാനിക്കുന്നത് ഒരു നിക്ഷേപമായിട്ടുകൂടിയാണ്കാണപ്പെടുന്നത്. ഇപ്പോള്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍സ്വര്‍ണംകട്ടികളായും നാണയങ്ങളായും നിക്ഷേപിക്കാന്‍തുടങ്ങിയിട്ടുണ്ട്.കാരണങ്ങള്‍ലളിതാണ്. സ്വര്‍ണക്കട്ടികളുടെയും നാണയങ്ങളുടെയും ക്രയവിക്രയം ആഭരണങ്ങളുടേതിനെക്കാള്‍എളുപ്പമാണ്. ഇവയോടുള്ളവൈകാരികമായഅടുപ്പവുംകുറവായിരിക്കും.
സ്വര്‍ണംവാങ്ങുന്നത് ഭാഗ്യംകൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നഅക്ഷയതൃതീയ, ധന്‍തേരസ് തുടങ്ങിയ ഉത്സവവേളകളിലാണ്ഏറ്റവുംകൂടുതൽ നാണയങ്ങളുംകട്ടികളുംവാങ്ങപ്പെടുന്നത്. ദക്ഷിണേന്ത്യയിലെ പൊങ്കല്‍, ഓണം, ഉഗാദിഎന്നിവയുംകിഴക്കേഇന്ത്യയിലെദുര്‍ഗാപൂജയും പശ്ചിമേന്ത്യയിലെഗുഡിപാവ്ഡയും ഉത്തരേന്ത്യയിലെബൈശാഖി, കര്‍വാചൗത്എന്നിവയുംസ്വര്‍ണത്തിന്‍റെ ക്രയവിക്രയം നടക്കുന്നആഘോഷവേളകളാണ്.
സ്വര്‍ണത്തിന്‍റെ ഒരു ഭാഗംഈശ്വരന്മാര്‍ക്ക്സമര്‍പ്പിക്കുന്നത് നമ്മുടെ സംസ്കാരത്തിന്‍റെ ഭാഗമാണെന്നതുകൂടി എല്ലാവര്‍ക്കുമറിയാം. സ്വര്‍ണം ഭാഗ്യവുംഐശ്വര്യവുംകൊണ്ടുവരുന്നുവെന്നുമാത്രമല്ല, നല്ലൊരു നേര്‍ച്ചകൂടിയാണെന്ന്വിശ്വസിക്കപ്പെടുന്നു.
ഉദാഹരണത്തിന് തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ 2200 കോടിഡോളറിന്‍റെസ്വര്‍ണനിക്ഷേപമാണ് കണ്ടെത്തിയിരിക്കുന്നത്.
സാങ്കേതികവിദ്യയിലുംസ്വര്‍ണം ഉപയോഗിക്കപ്പെടുന്നുണ്ട്. ഏറ്റവും നല്ലഉദാഹരണം നിങ്ങള്‍ ഉപയോഗിക്കുന്നമൊബൈല്‍ഫോണ്‍തന്നെയാണ്. നാല്പതോളംമൊബൈല്‍ഫോണ്‍ഒന്നിച്ചെടുത്താല്‍ അവയിലെല്ലാംകൂടി ഒരു ഗ്രാംസ്വര്‍ണമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
ആധുനികവൈദ്യശാസ്ത്രത്തിലുംസ്വര്‍ണം ഉപയോഗിക്കപ്പെടുന്നു. മലമ്പനി ചികിത്സയ്ക്കുള്ളകിറ്റുകളില്‍സ്വര്‍ണമുണ്ട്. ഇന്ത്യയുടെ പുരാതന ചികിത്സാ സമ്പ്രദായമായ ആയുര്‍വേദത്തിലെസ്വര്‍ണഭസ്മം പോലെയുള്ളമരുന്നുകളില്‍സ്വര്‍ണം ഉപയോഗിച്ചിരുന്നു.
സ്വര്‍ണംഅതിന്‍റെ പ്രത്യക്ഷരൂപത്തിലല്ലെങ്കിൽ പോലുംഇന്ത്യക്കാര്‍ഇടിഎഫ്, ഗോള്‍ഡ് ഫണ്ട് എന്നീരീതികളിലും സമ്പാദിക്കുകയും നിക്ഷേപിക്കുകയുംചെയ്യുന്നുണ്ട്. 250 കോടിഡോളറിന്‍റെ നിക്ഷേപം ഈ രീതിയില്‍ നടത്തിയിട്ടുണ്ട്. സര്‍ക്കാര്‍ഗോള്‍ഡ്ബോണ്ടുകള്‍ ഇറക്കുന്നതോടെ ഈ രീതിയിലുള്ള നിക്ഷേപം ഇനിയും വര്‍ദ്ധിക്കും.